KeralaLatest

കൂട്ടുകുടുംബപ്രാർത്ഥനാ യോഗങ്ങൾനടന്നു

“Manju”
കൂട്ടുകുടുംബപ്രാർത്ഥനാ യോഗത്തില്‍ നിന്ന്

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിലെ 86 കേന്ദ്രങ്ങളിൽ ഇന്നലെ (11.06.2023 ) കൂട്ടുകുടുംബപ്രാർത്ഥനാ യോഗങ്ങൾ നടന്നു. പ്രാർത്ഥനകൾക്ക് സന്ന്യാസി – സന്ന്യാസിനി മാർനേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് കൂട്ടുകുടുംബപ്രാർത്ഥനകൾ നടക്കുന്നത്.

കുടുംബ പ്രാര്‍ത്ഥന വിവിധ ഏരിയകളിലൂടെ

Related Articles

Back to top button