AlappuzhaKeralaLatest

ഏരിയകമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്തു

“Manju”

പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി ചേർത്തല ഏരിയയിലെ കമ്മിറ്റി ചുമതലക്കാരുടേയും കോർഡിനേറ്റർമാരുടേയും മീറ്റിംഗിൽ പങ്കെടുത്ത് സംസാരിച്ചു. ഏരിയ ഇൻ ചാർജ് ,  സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ , ഡി.ജി എം  പി.ജി..രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. സ്വാമിജനതീർത്ഥൻ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തുകയും ഏരിയ മാനേജർ എം.. റജി  കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

Related Articles

Back to top button