KeralaLatestThiruvananthapuram

മികവുത്സവത്തിൽ ശാന്തിഗിരി വിദ്യാഭവൻ വിദ്യാർത്ഥികൾക്ക് ആദരവ്

“Manju”

 

നെടുമങ്ങാട് : എസ്.എസ്.എൽ. സി -പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവുമായി മന്ത്രി ജി. ആർ. അനിൽ. നെടുമങ്ങാട് മുൻസിപ്പാലിറ്റി ടൗൺ ഹാളിൽ നടന്ന മികവുത്സവം-2023 ചടങ്ങിൽ വിദ്യാർത്ഥികൾക്കുളള അവാർഡ് വിതരണവും നടന്നു. ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആദർശ് .എ.കെ, ഗായത്രി.എം.ലാൽ, എസ്.ബി.ഗുരുമിത്ര, അർജുൻ.വി.കൃഷ്ണ, സുകൃത.പി.എസ്, ദേവപ്രിയ.എ.എസ്, ആനന്ദ.റ്റി.എസ് എന്നിവരെയും നെടുമങ്ങാട് എം.എൽ.എ വിഭ്യാഭ്യാസ അവാർഡ് നൽകി ചടങ്ങിൽ അനുമോദിച്ചു.

Related Articles

Back to top button