KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (06-07-2023, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ്. ഓപ്പറേഷൻസ്, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകൾ പങ്കെടുക്കും.

ഇന്ന് വ്യാഴാഴ്ച :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വിവിധ ഏരിയകളില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥനകള്‍ നടക്കുന്നു.

ശിലാസ്ഥാപനം :

വടകര മൊയ് ലോത്തറ മനോലി ഹൗസിൽ എ.പി. വത്സല നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നടക്കുന്നു രാവിലെ 10 മണിക്ക്. വടകര ഏരിയ ഇൻചാർജ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി ചടങ്ങുകൾ നിർവ്വഹിക്കും. ഫോൺ : 9539264404

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് തിരുവനന്തപുരം നെടുമങ്ങാട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും  പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

 

Related Articles

Back to top button