KeralaLatest

ചിത്രപ്രദർശനത്തിൽ പാട്ടു പാടി താരമായി ഗായകൻ പട്ടം സനിത്ത്.

“Manju”

തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന നിറക്കൂട്ട് 2023 ചിത്ര പ്രദർശനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ആശംസ പ്രസംഗം നടത്തി. തുടർന്ന് എല്ലാവരും ഒരു പാട്ടു പാടാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു മനോഹര ഗാനം പട്ടം സനിത്ത് ആലപിച്ചു. വൻ കരഘോഷത്തോടെയാണ് എല്ലാവരും പാട്ടിനെ വരവേറ്റത്.


കാരയ്ക്കാമണ്ഡപം വിജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപ സോമൻ, ബനുക്കുട്ടൻ കീഴില്ലം, വി കെ മനോരമ എന്നിവർ സംസാരിച്ചു. ചിത്ര പ്രദർശനം ജൂലൈ 5 മുതൽ 9 വരെയാണ്.

ചിത്രം പ്രദർശനത്തിൽ കെ.ജയകുമാർ ഐ.എ.എസിനൊപ്പം പട്ടം സനിത്ത്

Related Articles

Back to top button