KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (09-07-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • രാവിലെ 8.00 മണിക്ക് പോത്തന്‍കോട് ആശ്രമത്തില്‍ ഗുരുജ്യോതിയില്‍ ലയിച്ച ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയ്ക്ക് സ്മരണാഞ്ജലി.
  • രാവിലെ 9.30 ന് പൂലന്തറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ടേക്ക് എ ബ്രേക്കിന്റെ കോവിഡ് മഹാമാരിയ്ക്കുശേഷമുള്ള പുനരുദ്ഘാടനം.  ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവ്വഹിക്കും.
  • ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയ യൂണിറ്റുകളുടെ കുടുംബ സംഗമം : വൈകുന്നേരം 4 മണിയ്ക്ക് എഴുകോൺ, കാരുവേലിൽ, പ്ലാക്കോട്, വെളിയം എന്നീ യൂണിറ്റുകൾ, കാരുവേലില്‍ രമണൻ കെ അവർകളുടെ വസതിയിൽ. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുക്കും.
  • വൈകിട്ട് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്ന സര്‍വ്വമത സമ്മേളനം ഉറൂസേ ഉപ്പാവ സർവ്വ മത സൗഹാർദ്ദ സമ്മേളന സന്ദേശംസംഘടിപ്പിക്കുന്നത് : കണ്ണൂര്‍ കൂത്തുപറമ്പ് വേങ്ങാട് കീഴല്ലൂര്‍ റോഡ് വേങ്ങാട് ദര്‍ഘ ശരീഫ്.
  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (09.07.20 23)സംസ്ഥാനത്തെ എല്ലാ ഏരിയകളിലും കൂട്ടു കുടുംബപ്രാർത്ഥനാ യോഗങ്ങൾ നടക്കുന്നു.
  • ആറ്റിങ്ങൽ ഏരിയ മാസ പ്രാർത്ഥന (ജൂലൈ മാസത്തിലെ 2-ാംമത്തെ ഞായറാഴ്ച നടത്തിവരുന്ന മാസ പ്രാർത്ഥന) ഇന്ന് നടക്കുന്നു.
    1. ആറ്റിങ്ങൽ യൂണിറ്റ് : എസ്സ്. സരോജം, ശാരദ ഭവനം. ആറ്റിങ്ങൽ, വലിയകുന്ന് . –ഫോൺ : 98467 88905, 9645 151921
    2. വർക്കല യൂണിറ്റ് : ഡി. സുരേഷ്, ശാന്തിമന്ദിരം, കട്ടിങ്ങ്, ചെറുന്നിയൂർ. വർക്കല .പി.. –ഫോൺ: 9048062 641, 95396 21319

യാമപ്രാർത്ഥന :

  • ഇന്ന് ഹരിപ്പാട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

Related Articles

Back to top button