KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (16-07-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

 

  • ഇന്ന് രാവിലെ 9.30 ന് പുനലൂര്‍ ഏരിയയില്‍ ഡോ.കെ.എന്‍. വിശ്വംഭരന്റെ ഭവനത്തില്‍ കുടുംബസംഗമവും സത്സംഗവും നടക്കുന്നുആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുക്കുന്നു.
  • ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് സൈബർ ലോകത്തെ ചതിക്കുഴികൾ ബോധവത്ക്കരണ ക്ലാസ് തിരുവനന്തപുരം ഗൗരീശപട്ടത്ത് വെച്ച് നടക്കുന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ ഫിനാൻസ് അഡ്വ. ജനപ്രിയ ഡി. വിഷയാവതരണം നടത്തും.

ശിലാസ്ഥാപനം :

  • രാവിലെ 11.30 ന് തിരുവനന്തപുരം സിറ്റി ഏരിയ പരിധിയിൽ പേട്ട അജന്തപുള്ളിയിൽ ശ്രീകുമാരൻ നായർ ആർ. നിർമ്മിക്കുന്ന ഭവനത്തിന് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ശിലാസ്ഥാപനം നിർവ്വഹിക്കുന്നു. Phone Number: 9895291983

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് കൊല്ലം കരുനാഗപ്പള്ളി ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)

 

Related Articles

Back to top button