KeralaLatest

യാമപ്രാർത്ഥനകൾ സജീവമായി

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രാശ്രമത്തിൽ നടക്കുന്ന യാമപ്രാർത്ഥന കൾ പങ്കാളിത്തത്താൽ ശ്രദ്ധേയമായി വരുന്നു. സംസ്ഥാനത്തിനത്തുള്ള ഏരിയകൾ കൂടാതെ, കന്യാകുമാരി , മധുരൈ ഭാഗങ്ങളിൽ നിന്നും ഇപ്പോൾ ആത്മബന്ധുക്കൾ പ്രാർത്ഥനക്കായി എത്തുന്നുണ്ട്.
വൈകുന്നേരം 6 മണി മുതൽ വെളുപ്പിന് 6 മണി വരെയാണ് യാമപ്രാർത്ഥനകൾ നടക്കുന്നത്.

കണ്ണൂർ ഏരിയയിൽ നിന്നുള്ള യാമപ്രാർത്ഥനാ സംഘം ഗുരുവിന് തട്ടം സമർപ്പിക്കാൻ പോകുന്നു

Related Articles

Back to top button