KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (20-08-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം പതിനെട്ടാം ദിവസം
നവപൂജിതം വിഭവ സമാഹരണം തുടരുന്നു.
പരിസരശുചീകരണം പുരോഗമിക്കുന്നു

ഉച്ചയ്ക്ക് 2 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നവപൂജിതം ഉദ്ഘാടന സമ്മേളനം അറേഞ്ച് മെന്റ്സ് വിലയിരുത്തൽ യോഗം. (മുൻ പ്രസിഡന്റ്, ഗവർണർ എന്നിവരുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള യോഗം) 

വിവാഹം : എറണാകുളം തൃക്കാക്കര ചിറ്റിലപ്പിള്ളി സ്ക്വയറിൽ ആലപ്പുഴ കലവൂർ പൊള്ളത്തായി വന്ദനത്തിൽ എം.എൻ.മോഹനൻകുട്ടി റ്റി.. ഉഷാദേവി ദമ്പതികളുടെ മകൻ ഡോ.എം.ദേവാശിഷും ആലുവ തോട്ടുമുഖം സ്കൈലൻ റിവർ സ്കേപ്പ് അപ്പാർട്ട്മെന്റിൽ 9ഡിയിൽ എസ്. ഗിരീഷ് മേനോൻ – പി.ലക്ഷ്മി ദമ്പതികളുടെ മകൾ ഡോ.മീനാക്ഷി നായരും തമ്മിലുള്ള വിവാഹം നടക്കുന്നു. വിവാഹ സമയം രാവിലെ 10.45 നും 11.45 നും മധ്യേ. സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി പങ്കെടുക്കും.

യാമപ്രാർത്ഥന :
• 
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന്  തലശ്ശേരി ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
• 
രാവിലെ മണിമുതൽ മണിവരെ
രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
• 
ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button