KeralaLatest

നവപൂജിതം-97 : പരിസര ശുചീകരണ കർമ്മം നടത്തി

“Manju”

പോത്തന്‍കോട് : നവപൂജിതം ആഘോഷപരിപാടികളുടെ ഭാഗമായുള്ള പരിസരശുചീകരണം ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നു. ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിലെ 12 യൂണിറ്റുകളിലെയും ഗുരുഭക്തര്‍ കർമ്മങ്ങളിൽ പങ്കെടുത്തു. ആശ്രമം ഡയറക്ടര്‍ (ടെക്നിക്കല്‍) ജനനി പ്രജ്ഞ ജ്ഞാന തപസ്വിനി, തിരുവനന്തപുരം ഏരിയ (റൂറല്‍) ഹെഡ് ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി എന്നിവർ കർമ്മത്തിന് നേതൃത്വം നൽകി.

Related Articles

Back to top button