KeralaLatest

ബി.എഡ്. വിദ്യാർത്ഥികൾ വിശ്വജ്ഞാനമന്ദിരം സന്ദർശിച്ചു.

“Manju”

കക്കോടി (കോഴിക്കോട്) : ചെറുവണ്ണൂര്‍ ബി.എഡ്. കോളേജിലെ (A.W .H ,B.Ed College) വിദ്യാർത്ഥികൾ ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാനമന്ദിരം സന്ദർശിച്ചു. 53 പേര്‍ അടങ്ങുന്ന സംഘം പഠനയാത്രയുടെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ആശ്രമത്തിലെത്തിയത്. സ്വാമി സത്യചിത് ജ്ഞാന തപസ്വി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. രാവിലെ 10.30 നെത്തിയ വിദ്യാര്‍ത്ഥി സംഘം ഉച്ചയ്ക്ക് 12.30 ന് യാത്ര തിരിച്ചു.

Related Articles

Back to top button