KeralaLatest

ഡോ. വന്ദന വി.യ്ക്ക് പീഡിയാട്രിക്സിൽ എം.ഡി.

“Manju”

കോഴിക്കോട്: കുണ്ടുപറമ്പ് ഗോപകുമാർ വി ആശ എം ദമ്പതികളുടെ മകളായ ഡോ. വന്ദന വി. പീഡിയാട്രിക്സിൽ എം.ഡി. കരസ്ഥമാക്കി. മദ്ധ്യപ്രദേശിലെ ജബൽപൂരിലുള്ള നേതാജി സുബാഷ് ചന്ദ്രബോസ് മെഡിക്കൽ കോളിജിൽ നിന്നാണ് ഡോ. വന്ദന എം.ഡി. പഠനം . പൂർത്തിയാക്കിയത്.
സഹോദൻ ശാന്തിലാൽ വി. എയിംസ്സിൽ എംബി.ബി.സ്സ് വിദ്യാർത്ഥിയാണ്. ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയയിലെ ആത്മബന്ധുക്കളാണ് ‍ഡോ.വന്ദനയുടെ കുടുംബം.

 

Related Articles

Back to top button