KeralaLatest

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് റാങ്ക് ലിസ്റ്റ്

“Manju”

 

തിരുവനന്തപുരം :മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2023-2024-ലേയ്ക്കുള്ള ഇന്റർവ്യൂ വിജ്ഞാപനവും, അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റും മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിലും, ഡി.എം.ഇ.യുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളജുകളിലും റാങ്ക് ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും.

റാങ്ക് ലിസ്റ്റിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ ഏഴിന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ഇമെയിൽ (Email D [email protected]

Related Articles

Back to top button