IndiaLatest

കര്‍ണാടകയില്‍ ഘ​ട്ടം ഘ​ട്ട​മാ​യി സ്കൂ​ള്‍ തു​റ​ക്കാ​ന്‍ നി​ര്‍​ദേ​ശം

“Manju”

സ്കൂ ള്‍ സി ല ബസ് വെട്ടി ക്കു റ യ്ക്കി

ശ്രീജ.എസ്

കര്‍ണാടകയില്‍ ഘ​ട്ടം ഘ​ട്ട​മാ​യി സ്കൂ​ള്‍ തു​റ​ക്കാ​ന്‍ നി​ര്‍​ദേ​ശം .ഒ​ന്നാം ക്ലാ​സ് ഉ​ള്‍​പ്പെ​ടെ പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ വ്യ​ക്ത​ത ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​കോ​ട​തി നി​ര്‍​ദേ​ശം. സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ലൂ​ടെ കോ​ട​തി​യെ അ​റി​യി​ച്ചു.

കോ​വി​ഡ് കേ​സു​ക​ള്‍ തീ​രെ കു​റ​വു​ള്ള താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ള്‍ ആ​ദ്യ​വും അ​ടു​ത്ത ഘ​ട്ട​മാ​യി മ​റ്റു സ്കൂ​ളു​ക​ളും തു​റ​ക്കാ​നാ​ണ് ജ​സ്​​റ്റി​സ് ബി.​വി. നാ​ഗ​ര​ത്ന, ന​ട​രാ​ജ് രം​ഗ​സ്വാ​മി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.എ​ല്ലാ സ്കൂ​ളു​ക​ളും ഒ​ന്നി​ച്ച്‌ തു​റ​ക്കു​ന്ന​തി​ന് പ​ക​രം ഓ​രോ സ്ഥ​ല​ത്തെ​യും സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച്‌ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related Articles

Back to top button