KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (13-09-2023, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഗൃഹപ്രവേശം :
പോത്തൻകോട് ജനസേവികപുരം വന്ദനത്തിൽ എസ്.എസ്. ബിജു നിർമ്മിക്കുന്ന ഭവനത്തിന്റെ ഗൃഹപ്രവേശം ഇന്ന് രാവിലെ 11.30 ന് നടക്കും. ഓപ്പറേഷൻസ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഷോപ്പ് ഉദ്ഘാടനം :
കൊട്ടാരക്കര പുത്തൂരിൽ ജെ.എസ്. വിനയൻ ആരംഭിക്കുന്ന കൃപ സൊല്യൂഷൻസ് എന്ന ഷോപ്പിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടക്കുന്നു. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറൽ)  ഏരിയയില്‍ ആനന്ദപുരം യൂണിറ്റിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഇന്ന് ഹാഫ് ഡേ)

Related Articles

Back to top button