യാമപ്രാര്ത്ഥന :
- ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്ത്ഥനയില് ഇന്ന് ആലപ്പുഴ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെല്‍നസില്‍ ഇന്ന്
രാവിലെ 9 മണിമുതൽ 5 മണിവരെ
-
ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
-
ഡോ. അഖില ജെ.എസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ)