KeralaLatest

രാഹുൽഗാന്ധിയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധി ഫോറത്തിന്റെ സഹായഹസ്തം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: രാഹുൽഗാന്ധി ഫോറം ദരിദ്രരായ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിൽ പഠിക്കുന്നതിനായി ടിവിയും കിടപ്പുരോഗികൾക്കായി കട്ടിലും ഗ്യാസ് അടുപ്പും വിതരണം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധിയുടെ അൻപതാം പിറന്നാൾ ആഘോഷിച്ചു. ഡിസിസി മെമ്പർ അഡ്വക്കേറ്റ് അണ്ടൂർക്കോണം മുനീർ വിദ്യാർഥികൾക്ക് ടിവി വിതരണം ചെയ്തു.രാഹുൽഗാന്ധി ഫോറം സംസ്ഥാന സെക്രട്ടറി മണർകാട് സീനത്ത് ഹസ്സൻ വൈസ് പ്രസിഡണ്ട് മംഗലാപുരം ഷാനവാസ്, കെപിസിസി മൈനോറിറ്റി ചെയർമാൻ പോത്തൻകോട് ഹസ്സൻ എക്സിക്യൂട്ടീവ് മെമ്പർ അണ്ടൂർകോണം ഷെമി പേട്ട അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button