KeralaLatest

വട്ടിയൂര്‍ക്കാവ്സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ അപേക്ഷ ക്ഷണിക്കുന്നു

“Manju”

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ്സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ആരംഭിക്കുന്നഡിപ്ലോമഇന്‍ കംപ്യൂട്ടര്‍ആപ്ലിക്കേഷന്‍,കംപ്യൂട്ടറൈസ്ഡ്ഫിനാന്‍ഷ്യല്‍അക്കൗണ്ടിംഗ് (റ്റാലി), കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ് വര്‍ക്കിംഗ്, ഗാര്‍മെന്റ് മേക്കിംഗ് ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്,ഓട്ടോകാഡ്, ബ്യൂട്ടീഷന്‍,ഇലക്ട്രിക്കല്‍ വയര്‍മാന്‍ എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍ : 8075289889, 9495830907.

Related Articles

Back to top button