IndiaLatest

രാമേശ്വരത്ത് 50മീന്‍പിടുത്തബോട്ടുകള്‍ തകര്‍ന്നു.

“Manju”

ശ്രീജ.എസ്

ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറില്‍ കൂടുതല്‍ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാമേശ്വരത്ത് 50മീന്‍പിടുത്തബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് ബംഗാള്‍ ഒഡീഷ എന്നിവടങ്ങളിലെയ്ക്ക് നീങ്ങുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ ഭാരത് ദ്വീപില്‍ നിന്ന് 800കി.മീ. അകലെയാണ് ഇത് ഉള്ളത്. ഉത്തര ഒഡീഷ, ബംഗാള്‍ കല്‍ക്കത്ത ഉള്‍പ്പടെയുള്ള തീരദേശപ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴുപ്പിക്കാന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നുണ്ട്.

Related Articles

Back to top button