KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (14-04-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

എല്ലാവർക്കും ശാന്തിഗിരി ന്യൂസിന്റെ വിഷു ആശംസകൾ

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അൻപതാം ദിവസം.

ഇന്ന് മേടം ഒന്ന് : വിഷു.

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 8 മണിമുതൽ വിഷുവിനോടനുബന്ധിച്ച് ഗുരുദർശനം ഉണ്ടായിരിക്കുന്നതാണ്.
  • തിരുവനന്തപുരം ഏരിയ (റൂറല്‍) യിലെ ശാന്തിഗിരി ജംഗ്ഷന്‍, ലക്ഷ്മിപുരം, രത്നഗിരി എന്നീ യൂണിറ്റുകളുടെ സാംസ്കാരിക സംഗമം വൈകിട്ട് 4മണിക്ക് റിസർച്ചു സോൺ ഓഡിറ്റോറിയത്തിൽനടക്കുന്നു. ആശ്രമം പ്രസിഡന്റ്‌ സർവ്വദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും.
  • ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7.30 മുതൽ ഓൺലൈനിൽ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. ‘ഗുരുവിന്റെ ത്യാഗജീവിതം
  • ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ച് വാര്‍ഷികം 27-ാം വാര്‍ഷികം ഇന്ന് സമുചിതമായി ആഘോഷിക്കുന്നു.

VSNK : ഗൃഹസന്ദര്‍ശനം തുടരുന്ന സ്ഥലങ്ങൾ

  • കാഞ്ഞാംപാറജനനി കരുണദീപ്തി ജ്ഞാനതപസ്വിനി
  • ആനന്ദപുരംജനനി മംഗള ജ്ഞാനതപസ്വിനി

യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ.സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോൺ : 99462 69503

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. ഓംപ്രകാശ് പി

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
ശ്രീ. ഷിബു – 6238689158
ശ്രീ. ബൈജു.വി – 7012838750

നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :
ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
ശ്രീ.ജയകുമാര്‍ എം.ആര്‍. – 8075791285 (Gate-6)

Santhigiri Inn:
For  room Booking : 98472 12793

ചരമ അറിയിപ്പ്

ബി രാജേന്ദ്രൻ, അംബുനിവാസ്, എഴുകോണ്‍
(73 വയസ്സ് )

കൊല്ലം എഴുകോണ്‍ അംബു നിവാസില്‍ ബി.രാജേന്ദ്രന്‍ (73) ദിവംഗതനായി. ഇന്ന് (ഏപ്രില്‍ 14) പുലര്‍ച്ചെ 4.45 നായിരുന്നു.ഗവ.കോളേജസ് ലൈബ്രേറിയനായിരുന്നു. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലും ലൈബ്രേറിയനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ബ്രാഞ്ചിലും സേവനം ചെയ്തിരുന്നു.

 

 

Related Articles

Back to top button