KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (17-10-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

സന്ന്യാസ ദീക്ഷാ വാര്‍ഷികം മൂന്നാം ദിവസം :

  • രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പര്‍ണ്ണശാലയില്‍ സന്ന്യാസി സന്ന്യാസിനിമാരുടെയും ബ്രഹ്മചാരി ബ്രഹ്മചാരിണികളുടേയും രക്ഷകര്‍ത്താക്കളുടേയും പുഷ്പസമര്‍പ്പണം
  • ഉച്ചയ്ക്ക് ആരാധന, വിവിധ സമര്‍പ്പണങ്ങള്‍
  • രാത്രി 8 മുതല്‍ സത്സംഗം. മൂന്നാം ദിവസമായ ഇന്ന് ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് (അഡ്മിനിസ്ട്രേഷന്‍) ജനനി സുപഥ ജ്ഞാനതപസ്വിനി സംസാരിക്കും. ജനറൽ സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഡി.പ്രദീപ്കുമാർ സ്വാഗതവും മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അഡീഷണൽ ജനറൽ കൺവീനർ ഡോ.എൻ.ജയശ്രീ നന്ദിയും രേഖപ്പെടുത്തും. കാഞ്ഞാംപാറ യൂണിറ്റിലെ കെ.എം. രത്നമ്മ അനുഭവം പങ്കുവെയ്ക്കും.
  • ആശ്രമം ബ്രാഞ്ചുകളില്‍ രാവിലെ പുഷ്പസമര്‍പ്പണം, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ വൈകിട്ട് സത്സംഗം എന്നിവ സന്ന്യാസ ദീക്ഷാ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കും.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഇന്നു നടക്കുന്ന(17/10/23 ചൊവ്വാഴ്ച) സത്സംഗം ചുമതല കാഞ്ഞാമ്പാറ ,ജ്യോതിപുരം യൂണിറ്റുകൾക്കാണെന്ന് തിരുവനന്തപുരം ഏരിയ ( റൂറല്‍ ) ഓഫീസ് അറിയിച്ചു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തരുവനന്തപുരം (റൂറല്‍) ഏരിയയിലെ കരുണപുരം ശാന്തിപുരം യൂണിറ്റുകളിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button