KeralaLatest

ശ്രദ്ധയാകര്‍ഷിച്ച് അന്താരാഷ്ട്രാ ബുക്ക് ഫെസ്റ്റിവലിലെ ശാന്തിഗിരി സ്റ്റാള്‍

“Manju”

തിരുവനന്തപുരം : കേരള സെക്രട്ടറിയേറ്റില്‍ നടക്കുന്ന അന്താരാഷ്ട്രാ പുസ്തകമേള ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. പുസ്തകമേള കാണുന്നതിനും പുതിയ പുസ്തകങ്ങളെ പരിചയപ്പെടുന്നതിനുമായി നിരവധി പേരാണ് കൗണ്ടറുകളില്‍ എത്തിച്ചേരുന്നത്. ശാന്തിഗിരി ആശ്രമം പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ബുക്ക് സ്റ്റാളില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.. മജീദ് എം.എല്‍.., സുപാല്‍ എം.എല്‍.. പുനലൂര്‍ ,   പെരുമ്പൂവൂര്‍ എം.എല്‍.എ. സാജുപോള്‍, ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ. എന്‍. സോമരാജന്‍, ഇ.കെ. വിജയന്‍ എം.എല്‍., മുന്‍ അംബാസിഡര്‍ റ്റി.പി. ശ്രീനിവാസന്‍ എന്നിവര്‍ ഇന്ന് (2-11-2023) ന് രാവിലെ സന്ദര്‍ശനം നടത്തി.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

ഉദ്ഘാടന ദിവസമായ ബുധനാഴ്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, പേരാമ്പ്ര എം.എല്‍.എ. കുഞ്ഞഹമ്മദ് കുട്ടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍, കുറ്റ്യാടി എല്‍.എല്‍.എ. എന്നിവര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചിരുന്നു.

മുന്‍ മന്ത്രി കെ.റ്റി.എ. ജലീല്‍ സ്റ്റാളില്‍ സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വിയ്ക്കൊപ്പം
കേരള നിയമസഭ വാച്ച് ആന്റ് വാർഡ് ചീഫ് മാർഷൽ മൊയിതിൽ ഹുസൈയിൻ സ്റ്റാളിലെത്തിയപ്പോള്‍
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റാളിലേക്ക് പ്രവേശിക്കുന്നു.
പെരുമ്പാവൂര്‍ എം.എല്‍.എ. സാജുപോള്‍

Related Articles

Back to top button