KeralaLatest

ദര്‍ശനമന്ദിരം ശിലാസ്ഥാപനം നടന്നു

“Manju”
ശിലാസ്ഥാപനത്തില്‍ നിന്ന്

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഗുരുവിന്റെ ഉദ്യാനത്തില്‍ ദര്‍ശനമന്ദിരത്തിനുള്ള ശിലാസ്ഥാപനം ഇന്ന് (നവംബര്‍ 2, 2023)രാവിലെ 9.00 മണിക്ക് നടന്നു. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങില്‍ പങ്കെടുത്തു. സന്ന്യാസി സന്ന്യാസിനിമാര്‍, ബ്രഹ്മചാരി ബ്രഹ്മചാരിണികള്‍, ആത്മബന്ധുക്കള്‍ എന്നിവര്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button