KeralaLatest

അന്താരാഷ്ട്രാ പുസ്തക പ്രദര്‍ശനം, സന്ദര്‍ശക പ്രവാഹം തുടരുന്നു.

“Manju”
കെ.കെ.രമ എം.എല്‍.എ. സ്റ്റാളിലെത്തിയപ്പോള്‍

തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ നടക്കുന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ സന്ദര്‍ശകരുടെ പ്രവാഹം തുടരുന്നു. ശാന്തിഗിരിയുടെ സ്റ്റാളില്‍ ഇന്ന് ഉച്ചമുതല്‍ സന്ദര്‍ശിച്ചവരില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍, ഡി.കെ. മുരളി എം.എല്‍.., കെ.കെ. രമ എം.എല്‍.., ഗോവിന്ദന്‍ മാഷ് എം.എല്‍.യുടെ പത്നി പി.കെ. ശ്യാമള, നെടുമങ്ങാട് സിഎം. മദീന്‍ കാമ്പസിലെ വിദ്യാര്‍ത്ഥികള്‍, പ്രശസ്ത മീഡിയ പ്രവര്‍ത്തകനായ ജോര്‍ജ് പുളിക്കന്‍, എന്നീ വിശിഷ്ട വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടുന്നു.

ശാന്തിഗിരി സ്റ്റാളിലെത്തിയ വിശിഷ്ടവ്യക്തിത്വങ്ങള്‍ ചിത്രങ്ങളിലൂടെ.. (5-11-2023)

Related Articles

Back to top button