KeralaLatest

കേരള നിയമസഭ ഹാളിലെഅന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു.

“Manju”

 

തിരുവനന്തപുരം : കേരള നിയമസഭ ഹാളിലെഅന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു.

അഹമ്മദീയ മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രവർത്തകർ സ്റ്റാളിലെത്തിയപ്പോൾ

അന്താരാഷ്ട്രാ പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള സ്റ്റാളുകളിൽ എത്തിയ സന്ദർശകർ കാലത്തിന്റെ കുത്തൊഴുക്കിലും പുസ്തകപ്രേമികളുടെവായനയോടുള്ള അഭിവാഞ്ചയെ കാണിക്കുന്നതായിരുന്നു. നിരവധി പേരാണ് ശാന്തിഗിരിയുടെ പബ്ലിക്കേഷൻ സ്റ്റാളിലൂടെ കഴിഞ്ഞ ഏഴി ദിനങ്ങളിലൂടെ കടന്നു പോയത്. ഇനി അടുത്തവർഷത്തെ പുസ്തകോത്സവം വരെ വായനയെ ചേർത്ത് പിടിക്കാം.

പുസ്തകോത്സവം – ശാന്തിഗിരി പബ്ലിക്കേഷൻ സ്റ്റാൾ ടീം അംഗങ്ങൾ

ഇന്ന് ശാന്തിഗിരിപബ്ലിക്കേഷൻ കൗണ്ടർ സന്ദർശിച്ചവർ.

മറൈൻ എൻഫോഴ്സ്മെന്റ് പോലീസ് സൂപ്രണ്ട് ഡോ.നസീം, റിട്ട.ഡി.ജി.പി. കെ.പി. സോമരാജൻ, എഴുത്തുകാരൻ എൽ.ആർ.ഷാജി, മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.., ഏഷ്യനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി. നായർ, ഏഷ്യനെറ്റ് ചീഫ് കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ അടൂർ, കേരള നിയമസഭാ സ്പീക്കറുടെ പ്രസ് സെക്രട്ടറി മുഷ്താഖ് ഇ.കെ., ഏഷ്യനെറ്റ് ന്യൂസ് റീഡർ ലക്ഷ്മി പത്മ, ഏഷ്യനെറ്റ് ന്യൂസിലെ അജയഘോഷ്, മോഹൻകുമാർ ഐ..എസും പത്നിയും, കേരള മാരിറ്റൈം ബോർഡിന്റ് ചീഫ് എക്സിക്യൂട്ടീവ് അംഗം ഷൈൻ എ ഹക്കീം, അൻവർ സാദത്ത് എം.എൽ.., ബി,ജെ. പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി. ശിവൻകുട്ടി.നിയമ സഭ സ്പീക്കറുടെ അഡീഷണൽ പി.എസ്. രാജു, ബഹു മന്ത്രി വാസവന്റെ സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും, മാതൃഭൂമി ചാനലിലെ അഞ്ജിത അശോക്, തൃക്കാക്കര എം.എൽ.. ഉഷതോമസ്, ഏഷ്യനെറ്റ് ന്യൂസിലെ നിമ്മി മരിയ ജോർജ് എന്നിവർ ഈ വർഷത്തെ പുസ്തകോത്സവത്തിൽ അവസാന സന്ദർശകരായി.

ഈ വർഷത്തെ പുസ്തകോത്സത്തിൽ ശാന്തിഗിരി സ്റ്റാളിലെ അവസാന സന്ദർശകർ..

Related Articles

Back to top button