വടക്കാഞ്ചേരി : മുംബൈയില്‍ ബാര്‍ജ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഹാരിസ് നടുക്കം മാറാതെ വീട്ടിലെത്തി. വടക്കാഞ്ചേരി മംഗലം വെട്ടിക്കാട്ടില്‍ കുഞ്ഞുമൊയ്തീന്-പരേതയായ റംലത്ത് ദമ്പതികളുടെ മകനാണ് ഹാരിസ് (28). മുംബൈ ആസ്ഥാനമായ ആര്.കെ ഇന്‍സ്ട്രുമെന്റ്സ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായി രണ്ട് വര്‍ഷം മുമ്പാണ് ജോലിക്ക് ചേര്‍ന്നത്. ചുഴലിക്കാറ്റില്‍ മുങ്ങിയ ബാര്‍ജില്‍നിന്ന് കടലിലേക്ക് ചാടിയതുകൊണ്ടാണ് ജീവന് തിരിച്ചുകിട്ടിയതെന്ന് ഹാരിസ് പറയുന്നു.
Related Articles
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതApril 13, 2021 12:39 PM