KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (01-12-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി വിദ്യാഭവൻ 44-ാംമത് വാര്‍ഷികം :

  • ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂളിന്റെ 44-ാംമത് വാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ നടക്കുന്നു.
  • ഇന്ന് 1 മുതല്‍ 4 വരെ ക്ലാസിലേയും 5 മുതല്‍ 10 വരേയും ക്ലാസിലെ കുട്ടികള്‍ക്കായി രണ്ട് ഫിലിം ഷോ നടക്കും.
  • രാജധാനി കോളേജ്, പി.എം.സ്. ദന്തല്‍ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ്
  • സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ടെക്നോളജി എക്സിബിഷൻ
  • അള്‍ട്ടിമേറ്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്പോര്‍ട്സ് ഉപകരണങ്ങളുടെ എക്സിബിഷൻ
  • ബുക്ക് ഫെയര്‍, ഫ്ളവര്‍ ഷോ എന്നിവയും നാളെ നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ കലാഞ്ജലിയുടെ റിഹേഴ്സലും ഇന്ന് നടക്കും.

ഗൃഹപ്രവേശം :

  • കൊല്ലം കുണ്ടറ കുഴിമതിക്കാട് വിളയിലഴകത്ത് വീട്ടില്‍ സി.ആര്‍.രേഖ നിര്‍മ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കുന്നു. കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫോണ്‍ : 9947384053

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

  • ഡോ അഖില എസ്എസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ)

Related Articles

Back to top button