KeralaLatest

ഫുള്‍ എ പ്ലസ്, മന്ത്രി റിപ്പോര്‍ട്ട് തേടി

“Manju”

അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്'; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  ശബ്ദരേഖയിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി| Minister V ...
തിരുവനന്തപുരം :അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്ക് ഫുള്‍ എ പ്ലസ് നല്‍കുന്നതിനെ വിമര്‍ശിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വീഡിയോ പ്രചരിച്ചതു സംബന്ധിച്ച് അദ്ദേഹത്തോടുതന്നെയാണു മന്ത്രി റിപ്പോര്‍ട്ടു തേടിയത്.

ഇക്കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി വിജയശതമാനം 99.7 ആയിരുന്നു. 68,604 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.

Related Articles

Back to top button