KeralaLatest

ശാന്തിഗിരി ഫ്യൂവൽസിൽ സൂപ്പർ മെഗാ കാർണിവൽ.

“Manju”

പോത്തൻകോട്: ടൂ വീലര്‍ ത്രീ വീലര്‍ ഉടമകള്‍ക്ക് ആകര്‍ഷകമായ ഓഫറുമായി ശാന്തിഗിരി ഫ്യൂവല്‍സ്. ഡിസംബർ 8, 9 തീയതികളിൽ ശാന്തിഗിരി ഫ്യൂവൽസിൽ നിന്നും എൻജിൻ ഓയിൽ വാങ്ങുന്ന ടൂ വീലര്‍ ത്രീവീലർ ഉടമകൾക്ക് ആകർഷകമായ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ലഭിക്കുന്നതാണ്. എൻജിൻ ഓയിൽ വാങ്ങുന്ന ടൂവീലർ ഉടമകൾക്ക് 50 രൂപയുടെ പെട്രോൾ സൗജന്യമായി ലഭിക്കുന്നു. സൗജന്യമായി ഓയിൽ ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്. എൻജിൻ ഓയിൽ വാങ്ങുന്ന ത്രീവീലർ ഉടമകൾക്ക് ആകർഷകമായ ഡിസ്കൗണ്ട് ലഭ്യമാണെന്ന് ശാന്തിഗിരി ഫ്യൂവൽ സീനിയർ മാനേജർ കൃഷ്ണകുമാർ സി എൻ അറിയിച്ചു.

Related Articles

Back to top button