KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (9-12-2023, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നിന്നും സന്ന്യാസിനിമാർ 9 പേരടങ്ങുന്ന സംഘം തീർത്ഥയാത്രയായി ആശ്രമം ബ്രാഞ്ച് സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് കണ്ണൂർ വള്ള്യായി ആശ്രമത്തിലേക്ക് തിരിക്കുന്നു. രാവിലെ 11. 00 മണിക്ക്

ഹിസ് ഗ്രെയിസ് മാത്യൂസ് മോര്‍ സില്‍വാനിയോസ്, എപ്പസ്കോപ്പ, ബിലീവിയേഴ്സ് ചര്‍ച്ച്, ഇന്ന് (09.12.2023) ഉച്ചക്ക് 12മണിയ്ക്ക് ആശ്രമം സന്ദര്‍ശിക്കുന്നു.

യാമപ്രാർത്ഥന :

ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, ഹരിപ്പാട് ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ വന്ദന എസ്. മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ( Phone:97447 20556)

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button