KeralaLatest

:: ശാന്തിഗിരി ടുഡെ ::

ഇന്ന് ഡിസംബർ – 25 ക്രിസ്തുമസ് - ലോകനാഥനായ യേശു ഉണ്ണിയേശുവായി അവതരിച്ച പുണ്യദിവസം. ശാന്തിഗിരി ന്യൂസിന്റെ എല്ലാ മാന്യ വായനക്കാർക്കും ** ക്രിസ്തുമസ് ആശംസകൾ **

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷം :

  • പൊതു പരിപാടികളിലേക്കുള്ള ക്ഷണം തുടരുന്നു., ദർശന മന്ദിരം ഫൈനൽ വർക്കുകൾ എന്നിവ നടക്കുന്നു, സിദ്ധമെഡിക്കൽ ക്യാമ്പിനുള്ള പ്രവർത്തനങ്ങൾ, ഫ്ലക്സ് ബാനർ ഡിസൈൻ വർക്കുകൾ എന്നിവ പുരോഗമിക്കുന്നു.

ഗൃഹപ്രവേശം

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന് സമീപംവി.എൽ.ഗോപാലകൃഷ്ണൻ പുതുതായി വാങ്ങിയ വി.കെ.എൽ. ശാന്തിഹോംസ് Flat No.4 L ൽ ഗഹൃപ്രവേശം നടക്കുന്നു. തിരുവനന്തപുരം റൂറൽ പരിധിയിൽ ജ്യോതിപുരത്ത് വരുന്ന ടി ഭവനത്തിന്റെ ഗൃഹപ്രവേശം ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി നിർവ്വഹിക്കും. രാവിലെ 11.30 ന്. Phone Number: 9605010455

ശിലാസ്ഥാപനം :

  • എറണാകുളം ഏരിയയിൽ ചേറായി കോവിലകം കടവിൽ മെൽ ജിബ്സൺ നിർമ്മിക്കുന്ന ഭവനത്തിന് രാവിലെ 9 മണിക്ക് ശിലാസ്ഥാപനം നടക്കും. എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഫോൺ: 9400298389

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കന്ന്യാകുമാരി ഏരിയ, തിരുവനന്തപുരം റൂറൽ ഏരിയയിലെ പോത്തൻകോട് യൂണിറ്റ് എന്നിവിടങ്ങളിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ വന്ദന എസ്. മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ( Phone:97447 20556)

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button