IndiaKeralaLatest

ചെയ്യൂര്‍ ആശ്രമത്തില്‍ പൗര്‍ണ്ണമി ദീപപ്രദക്ഷിണം നടന്നു

“Manju”

ചെന്നൈ : ശാന്തിഗിരി ആശ്രമം ചെന്നൈ ചെയ്യുര്‍ ബ്രാഞ്ചില്‍ പൗര്‍ണ്ണമി ദീപപ്രദക്ഷിണം നടന്നു. വൈകിട്ട് 6.30 ന് ആരംഭിച്ച ദീപപ്രദക്ഷിണത്തില്‍ ചെന്നൈ, ചെയ്യൂര്‍, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള ആത്മബന്ധുക്കള്‍ ദീപപ്രദക്ഷിണത്തില്‍ പങ്കെടുത്തു. സ്വാമി ഭാസുര ജ്ഞാനതപസ്വി, ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ജനനി ശാന്തിപ്രഭ ജ്ഞാനതപസ്വിനി എന്നിവര്‍ ദീപപ്രദക്ഷിണത്തില്‍ പങ്കെടുത്തു.

Related Articles

Back to top button