KeralaLatest

ആയുഷ് മിഷനില്‍ കരാർ നിയമനം

“Manju”

 

തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ തസ്തികകളിലെ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in, 0471-2474550.

Related Articles

Back to top button