ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 നു നടന്നേക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അയച്ച സര്‍ക്കുലറിലാണ് തീയതി സംബന്ധിച്ച സൂചന നല്‍കിയത്. തെരഞ്ഞെടുപ്പുകള്‍ക്കുള്ള ആസൂത്രണത്തിനുള്ള റഫറന്‍സിനായാണ് ഏപ്രില്‍ 16 നു വോട്ടെടുപ്പു നടത്താമെന്നു നിര്‍ദേശിച്ചതെന്നാണു വിശദീകരണം.
Related Articles
Check Also
Close
-
ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെJuly 20, 2022 2:05 PM