വനിതാ കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

വനിതാ കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

“Manju”

കൊല്ലത്ത് വനിതാ കണ്ടക്ടറെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. സ്വമേധയാ കേസെടുത്ത വനിത കമ്മിഷന്‍ പത്ത് ദിവസത്തിനകം വിഷയം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലത്ത് അതിഥി തൊഴിലാളി വനിതാ കണ്ടക്ടറെ ആക്രമിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ കല്ലമ്പലം സ്വദേശിനി രോഷ്നി കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related post