KeralaLatestThiruvananthapuram

തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്ക് അവധി

“Manju”

പോത്തന്‍കോട് : നാളെയും മറ്റന്നാളം (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കിന് അവധി. ദന്തസുഖം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലിനിക്കിനകത്ത് മരാമത്ത് പണികള്‍ നടക്കുന്നതിനാലാണ് അവധിയെന്ന് ദന്തസുഖം അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള ഡോക്ടര്‍ ലെനിന്‍ എന്‍. അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ക്ലിനിക്ക് തുറന്ന് പ്രവര്‍ത്തിക്കും.

Related Articles

Back to top button