IndiaLatest

ഏകീകൃത സിവില്‍ കോഡ് ; കരട് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു

“Manju”

Uniform Civil Code: Uttarakhand cabinet approves draft

ഉത്തരാഖണ്ഡ് : ഏകീകൃത സിവില്‍ കോഡ് കരടുനിയമം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. ഇന്നു നിയമസഭയില്‍ ബിൽ അവതരിപ്പിക്കും.  നിയമസഭ പാസാക്കിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏക സിവില്‍ കോഡ് പാസാക്കാനായി രണ്ടു ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.

Related Articles

Back to top button