KeralaKozhikodeLatest

അവർ പഠിക്കട്ടെ ഉയരങ്ങൾ കീഴടക്കട്ടെ “വിദ്യാധനം സർവ്വധനാൽ പ്രധാനം” ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ചറല്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍

“Manju”

 

കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ടിവി ചലഞ്ചിന്റെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ ബാലുശ്ശേരി ഏരിയ കമ്മറ്റി നിരമല്ലുരിലെ ഒരു നിർധന കുടുംബത്തിലെ കുട്ടിക്ക്, വാർഡ് മെമ്പർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ ടിവി കൈമാറി.ചടങ്ങിൽ ഏരിയ സെക്രട്ടറി സമിലാഷ്, ഏരിയ കമ്മറ്റി ഭാരവാഹികൾ ശ്രീനാഥ്, വൈശാഖ്, അതുൽ, സുജിൻ, വിഷ്ണു എന്നിവർ പങ്കെടുത്തു..
അവർ പഠിക്കട്ടെ
ഉയരങ്ങൾ കീഴടക്കട്ടെ
“വിദ്യാധനം സർവ്വധനാൽ പ്രധാനം”

Related Articles

Back to top button