KeralaLatest

ശാന്തിഗിരിയില്‍ നാളെ പ്രാര്‍ത്ഥനാലയം പ്രതിഷ്ഠാ വാര്‍ഷികം

“Manju”

പോത്തന്‍കോട് : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നാളെ ശനിയാഴ്ച (10-02-2024) പ്രതിഷ്ഠാ വാര്‍ഷികം. വൈകിട്ട് സന്ന്യാസിമാരുടെ ദീപ പ്രദക്ഷിണം ഉണ്ടായിരിക്കും. 1989 ഫെബ്രുവരിയിലാണ് പോത്തന്‍കോട് ആശ്രമത്തില്‍ ഗുരു പ്രാര്‍ത്ഥനാലയത്തില്‍  പ്രതിഷ്ഠ സ്ഥാപനം നടത്തിയത്.

35-ാംമത് വാര്‍ഷികമാണ് ഈ വരുന്ന ഫെബ്രുവരി പത്തിന് സമാഗതമാകുന്നത്. പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും വൈകിട്ട് സന്ന്യാസി സംഘത്തിന്റെ ദീപപ്രദക്ഷിണവും പതിവ് ചടങ്ങുകള്‍ക്ക് പുറമേയുണ്ടാകും.

 

Related Articles

Back to top button