KeralaLatest

ശാന്തിഗിരി പൂജിതപീഠം ആഘോഷത്തിന് താലോലം ബഡ്സ് സ്കൂളിൽ അന്നദാനം നടത്തി

“Manju”

വെഞ്ഞാറമ്മൂട് : പൂജിതപീഠം സമർപ്പണം ആഘോഷങ്ങളോടനുബന്ധിച്ച് താലോലം ബഡ്സ് സ്കൂളിൽ കുട്ടികൾക്ക് അന്നദാനം നടത്തി. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുതിരകുളം ജയൻ, ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ സഹീറത്ത് ബീവി, ശാന്തിഗിരി ആശ്രമം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മാരായ എസ്. പത്മകുമാർ, എംപി പ്രമോദ്, സീനിയര്‍ മാനേജര്‍ ജ്യോതിനാഥ് കെ. പി., മോഹനൻ ജി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button