KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

 

പോത്തൻകോട് : ശാന്തിഗിരി കാഞ്ഞാംപാറ ശാന്തിദീപത്തിൽ രാജന്റെ സഹധർമ്മിണി ശാന്തകുമാരി (73) ദിവംഗതയായി. മക്കൾ : സരിത എസ്.ആർ. (ശാന്തിഗിരി കറിപൗഡർ), ശരത് എസ്.ആർ.(ബി.എസ്.എൻ.എൽ.) മരുമക്കൾ : അഖിൽ റ്റി.റ്റി., സംഗീത. ചെറുമക്കൾ : കരുണ, കരുണപ്രിയ, ഭക്തപ്രിയ. പ്രാർത്ഥനയും ചടങ്ങുകളും ഇന്ന് (23-2-2024 വെള്ളിയാഴ്ച) ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button