KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (28-2-2024, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും നാലാം ദിവസം

ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് :

രാവിലെ 9.30 ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നെഹ്റു യുവകേന്ദ്ര സംഘടിക്കുന്ന ജില്ലാതല യൂത്ത് പാർലമെന്റ് ഇന്ന് (2023 ഫെബ്രുവരി 28 ബുധനാഴ്ച) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ വച്ച് നടക്കുന്നു. നാനൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിക്കും.

യു. . . ആശ്രമം ബ്രാഞ്ച് ഓൺലൈൻ മീറ്റിംഗ് :
ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30ന് ഓൺലൈനിൽ ശാന്തിഗിരി ആശ്രമത്തിന്റെ ആദ്യത്തെ വിദേശ ബ്രാഞ്ച് യു എ ഈ യിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട മീറ്റിംഗ് നടക്കും. ജി. സി. സി. രാജ്യങ്ങളിലെ മുഴുവൻ ഗുരുഭക്തരും ഇതിൽ പങ്കെടുക്കും. മീറ്റിംഗിൽ ശാന്തിഗിരി ആശ്രമം, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കും

വി.എസ്. എന്‍.കെ.: വി.എസ്.എന്‍.കെ. പ്രവര്‍ത്തകര്‍ക്കായി ഒണ്‍ലൈന്‍ സത്സംഗം രാത്രി 8.00 മണിക്ക്. ഡോ. റ്റി.എസ്. സോമനാഥന്‍ സംസാരിക്കുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം (റൂറൽ) ഏരിയയിലെ ലക്ഷ്മിപുരം ജനസേവികപുരം എന്നീ യൂണിറ്റുകളിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോഅഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ(സിദ്ധ) ശാന്തിഗിരി വെൽനസ് – Mobile +91 99951 58182

Related Articles

Back to top button