തിരുവനന്തപുരം : പ്രിയംവദ രമണന് എം.ബി.ബി.എസില്‍ ഉന്നതവിജയം. ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ.പ്രിയംവദ രമണന് എം.ബി.ബി.എസ് ഡിഗ്രി ഉയര്‍ന്ന മാര്‍ക്കില്‍ പാസ്സായത്. കൊട്ടാരക്കര കാരുവേലിൽ നിർമ്മല ഭവനിൽ കെ രമണന്റെയും( അഡ്വൈസർ (ഫിനാൻസ്) അഡ്വൈസറി കമ്മിറ്റി, ശാന്തിഗിരി ആശ്രമം) അമ്പിളി രമണന്റെയും മകളാണ്.ആർഷ രമണൻ സഹോദരിയാണ്.
Related Articles
പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
December 9, 2020 12:55 PM
Check Also
Close
-
സാമൂഹിക അകലം ഉറപ്പാക്കല്‍ : തിരുവനന്തപുരം റൂറല്‍ പോലീസ് സംഘടിപ്പിക്കുന്ന വെബിനാര്‍ ചൊവ്വാഴ്ചAugust 17, 2020 9:33 PM