KeralaLatest

ജലജന്യ പകർച്ചവ്യാധികൾ തടയാൻ മുൻകരുതൽ : തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗം‌ബൂട്ടും കയ്യുറയും

“Manju”

തൊഴിലുറപ്പിൽ കേരളം 'നമ്പർ വൺ'; കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിൽ മിന്നും  പ്രകടനം | Mahatma Gandhi NREGA-Kerala

തിരുവനന്തപുരം ∙ ജലസംരക്ഷണ പദ്ധതികളുടെ ഭാഗമായി ജോലി ചെയ്യുന്ന തൊഴിലുറപ്പു തൊഴിലാളികൾക്ക് ഇനി ഗംബൂട്ടും കയ്യുറയും ലഭിക്കും.
എലിപ്പനി പോലെയുള്ള ജലജന്യ പകർച്ചവ്യാധികൾ തടയാനാണിത്. പഞ്ചായത്തിന്റെ തനതു ഫണ്ടിൽനിന്നു തുക കണ്ടെത്തും. ഒരു പഞ്ചായത്തിൽ പരമാവധി 40 ജോടി ഗംബൂട്ടും 80 ജോടി കയ്യുറയും വാങ്ങാം. പഞ്ചായത്തിനു ഫണ്ടില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്തിന്റേത് ഉപയോഗിക്കാം. പഞ്ചായത്തുകൾക്ക് 75,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നര ലക്ഷം രൂപയുമാണ് ഇങ്ങനെ ഒരു വർഷം പരമാവധി ചെലവഴിക്കാനാകുക.

Related Articles

Back to top button