Latest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (08-3-2024, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും പതിമൂന്നാം ദിവസം

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്ന പ്രോഗ്രാമുകള്‍ :

  • ച്ചയ്ക്ക് ശേഷം 3.30 ന് തിരുവനന്തപുരം കോവളം കെ.റ്റി.ഡി.സി. സമുദ്ര ഹോട്ടലില്‍ അഭിനവ ഗുപ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന രജനക പുരസ്കാര ചടങ്ങില്‍ സംബന്ധിക്കുന്നു. ബഹു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

  • വൈകുന്നേരം 5.30 ന് തിരുവനന്തപുരം തമ്പാനൂര്‍ ചൈത്രം കണ്‍വന്‍ഷന്‍ ഹാളില്‍ മൈത്രി ഈവന്റ് കള്‍ച്ചറല്‍ അസോസിയേഷനും പ്രേംനസീര്‍ സൗഹൃദ സമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലോക വനിതാ ദിനം 2024 – നോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനവും കേരളീയ വനിതാരത്ന പുരസ്കാര ദാനവും ചടങ്ങില്‍ പുരസ്കാര സമര്‍പ്പണം നടത്തുന്നു.

  • വൈകുന്നേരം 6.30 ന് തിരുവനന്തപുരം കുളത്തൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവവും ലക്ഷദീപവും ശിവപുരാണ മാഹാത്മ്യവും ആഘോഷചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, വടകര ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ.പ്രകാശ് എസ്.എല്‍. (ലക്ചറര്‍) ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഫോണ്‍ : +91 63 79 46 84 66

Related Articles

Back to top button