LatestTech

പുതിയ ഗൂഗിള്‍ ഓഫിസില്‍ വൈഫൈ ലഭിക്കാതെ ജീവനക്കാര്‍

“Manju”

ഗൂഗിളിന്റെ കലി ഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബേവ്യൂ കെട്ടിടം മാസങ്ങളായി വൈഫൈ പ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട്. വര്‍ക്ഫ്രം ഹോം ചെ യ്തിരുന്ന ജീവനക്കാര്‍ ആഴ്ചയില്‍ 3 ദിവസമെങ്കി ലും ഓഫീസില്‍ എത്തണമെന്നു ഗൂഗിള്‍ അറിയിച്ചിരുന്നു. ബേ വ്യൂ കെട്ടിടവും അതിന് ചുറ്റുമുള്ള ക്യാംപസും ഗൂഗിള്‍ തന്നെ രൂപകല്പന ചെയ്ത് നിര്‍മിച്ചതാണ്.

ബേ വ്യൂ വി ന്റെ അത്യാധുനിക സൗകര്യങ്ങളായ ‘ഗൂഗിളി ഇന്റീരിയറുകള്‍’, ഏവര്‍ക്കും വിജയിക്കാന്‍ആവശ്യമായ സാഹചര്യങ്ങള്‍ ഉള്ള ഒരു അന്തരീക്ഷമാണെന്നു എടുത്തുകാട്ടുന്ന 229 പേജുള്ള ഒരു പുസ്തകസ്ത വും കമ്പനി പുറത്തിറക്കിയിരുന്നു. ഡ്രാഗണ്‍സ്‌കെയില്‍ സോളാര്‍ സ്‌കി ന്‍ , സമീപത്തെകാറ്റാടി ഫാമുകള്‍ എന്നിവയാല്‍ 90% സമയവും കാര്‍ബണ്‍ രഹിത ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണെന്നായിരുന്നു ഗൂഗിള്‍ വി ശദീകരിച്ചത്.

ഈമനോഹരമായ കെട്ടിടത്തിന്റ 600,000 ന്റ ചതുരശ്ര അടി തിരമാല പോലെയുള്ള മേല്‍ക്കൂര രൂപകല്‍പ്പന ബ്രോഡ്ബാന്‍ഡ് സിഗ്‌നലുകളെ തടസ്സപ്പെടുത്തുന്നതായാണ്ജീ വനക്കാര്‍ സംശയിക്കുന്നു. നിലവില്‍ ഇത ഇന്റര്‍നെറ്റ് കേബിളുകള്‍ ഉപയോഗിക്കുകയോ സ്വന്തം മൊബൈലിലെ ഹോട്‌സ്‌പോട് ഉപയോഗിക്കുകയോ ഒക്കെയാണ് ജീവനക്കാര്‍ ചെയ്യുന്നത്.

 

Related Articles

Back to top button