AlappuzhaKeralaLatest

തിരുവനന്തപുരത്തുനിന്നുള്ള ആത്മബന്ധുക്കള്‍ തമ്പകച്ചുവട് ആശ്രമം സന്ദര്‍ശിച്ചു.

“Manju”

 

ആലപ്പുഴ : തിരുവനന്തപുരത്തുനിന്നും ജന്മഗൃഹതീര്‍ത്ഥയാത്രയില്‍ പങ്കെടുത്ത തീര്‍ത്ഥയാത്രാ സംഘം ആലപ്പുഴ തമ്പകച്ചുവട് ആശ്രമം സന്ദര്‍ശിച്ചു. തമ്പകച്ചുവട് എത്തിയ തീര്‍ത്ഥയാത്രാ സംഘത്തെ ആശ്രമം ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എല്ലാ മാസവും ചോതിനാളിലാണ് ജന്മഗൃഹ തീര്‍ത്ഥയാത്ര നടക്കുന്നത്.

Related Articles

Back to top button