കോഴിക്കോട് : ശാന്തിഗിരി ആശ്രമം കോഴിക്കോട് കക്കോടി ബ്രാഞ്ചിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഗുരുസ്ഥാനീയ ശിഷ്യപൂജിതയ്ക്ക് കോഴിക്കോട് അടിവാരത്ത് സ്വീകരണം നല്കി. കോഴിക്കോട് അടിവാരത്താണ് വിശ്വാസികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. തുടര്‍ന്ന് ആശ്രമത്തിലെത്തിച്ചേരുന്ന ശിഷ്യപൂജിതയ്ക്ക് സ്വീകരണം നടക്കും. ഇന്ന് രാവിലെ 9 മണിക്കാണ് ഗുരുസ്ഥാനീയ കോഴിക്കോട്ടേക്ക് തിരിച്ചത്.
Related Articles
Check Also
Close
-
സാഹിത്യകാരന് കെ.ടി രവിവര്‍മ അന്തരിച്ചുMarch 2, 2022 3:32 PM