KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (03-4-2024, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് മുപ്പത്തൊൻപതാം ദിവസം.

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടികൾ :

  • വൈകുന്നേരം 6 മണിക്ക് ലുലു മാൾ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു.

തിരുവനന്തപുരംഏരിയ (റൂറൽ) : റൂറൽ ഏരിയയിൽ സന്യാസി സന്യാസിനിമാരുടെ ഗൃഹസന്ദർശനം തുടരുന്നു. ഇന്ന് രണ്ടാം ദിവസം.

  • ജ്യോതിപുരം ജനനി വന്ദിത ജ്ഞാന തപസ്വിനി,
  • കരുണപുരം ജനനി കരുണശ്രീ ജ്ഞാന തപസ്വിനി,
  • ശാന്തിപുരം സ്വാമി കാരുണ്യനന്ദന്‍ ജ്ഞാന തപസ്വി

ഓംകാരം വയ്പ് :

  • നെടുമങ്ങാട് വേങ്കവിള രാമവിലാസത്തിൽബി.രാജ്കുമാറിന്റെ ഭവനത്തിൽ ഓംകാരം പ്രതിഷ്ഠിക്കുന്നു. നെടുമങ്ങാട് ഏരിയ ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.സമയം രാവിലെ 11.30 ന്. ഫോൺ നമ്പർ – 9744839378

ഗൃഹപ്രവേശം :

  • കാസറഗോഡ്, കോലാത്തൂർ അഞ്ചാം മൈലിൽ പ്രീതി നിവാസിൽ എ.കെ. രുക്മിണി പുതുതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം രാവിലെ രാവിലെ 10 മണിക്ക്. കാസറഗോഡ് ഏരിയ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകളിൽ പങ്കെടുക്കും.Phone Number : 8590158104

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയയിലെ ഭക്തരാണ് എത്തുന്നത്.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button