LatestThiruvananthapuram

എസ്.എസ്.എല്‍.സി , ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍

“Manju”

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി മൂല്യനിർ‌ണയം ഇന്ന് മുതല്‍ അരംഭിക്കും.70 ക്യാമ്പുകളിലായി ആയിരത്തോളം അദ്ധ്യാപകരാകും എസ്‌എസ്‌എല്‍സി മൂല്യനിർണയം നടത്തുക. അതെസമയം ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 77 ക്യാമ്പുകളിലായി നടക്കും. മാത്രമല്ല 25 എണ്ണം ഡബിള്‍ വാലുവേഷൻ ക്യാമ്പുകള്‍ ആണ്. ആകെ 25000 ത്തോളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button